Friday, June 1, 2012

എന്ടെ അച്ഛമ്മഉടെ വീട്

എന്ടെ അച്ഛമ്മഉടെ വീട്


                               

കല്ലെറിഞ്ഞു മാങ്ങ പറിച്ചു , തെങ്ങോലയില്‍ മാല കെട്ടി , മരത്തില്‍ തുങ്ങി , മണ്ണില്‍ ഉരുണ്ടു കളിച്ചു , കെട്ടി കിടക്കുന്ന മഴ വെള്ളത്തില്‍ പേപ്പര്‍ കപ്പലിട്ടു കളിച്ചു, അനിയത്തിയെ കരയിപ്പിച്ചും , ചിരിപ്പിച്ചും , അമ്മുമ്മ കഥകള്‍ കേട്ടും വളര്‍ന്ന വീട് ഒരിക്കലും മറക്കാന്‍ ആവില്ല !!!!

ഒന്ന് ആസ്വദിക്കാന്‍ തിരുച്ചു തന്നാല്‍ , യെന്ദു വെണ മേങ്ങിലും ത്വേജിക്കാന്‍ തയ്യാര്‍ -- എന്ടെ കുട്ടി കാലം

ആയുര്‍വേദ മരുന്നിണ്ടെ സുഗന്ധവും , ചിലപ്പോള്‍ നാറ്റവും പടര്‍ത്തുന്ന ധന്വന്ധരി മഠം ഫക്ടര്രിയുടെ അരികുലതെ വീടായിരുന്നു എന്ടെ അച്ഛമ്മയുടെ വീട് . തിരുവനധപുരം സെക്രെടരിഅടില് നിന്ന് അഞ്ചു മിനിറ്റ് ഓട്ടോ പിടിക്കുന്ന ദൂരം . കുന്നിന്‍ ചരിവിന്‍ എന്നാ പോലെ , താഴോട്ടു കുത്തനെ ഇറങ്ങുന്ന റോഡ്‌ . പരതൂഷണം മാത്രം പറയാന്‍ അറിയുന്ന അയല്‍വാസികള്‍ . ക്രിക്കറ്റ്‌ എനന പേരില്‍ തെങ്ങിന്‍ മടലും പേപ്പര്‍ പന്ധും വെച്ചു കളികള്‍ , എത്ര തിന്നാലും മതി വരാത്ത പേരക്കയും , ജാമ്ബക്ക്യും , പിന്നെ മാങ്ങയും വളര്‍ന്നു നില്‍കുന്ന മുറ്റവും .... അങ്ങനെ പോകും പലതരം വിശേഷണങ്ങള്‍ .....

കാലം വളരെ പെട്ടന്ന് കടന്നു പോയ പോലെ ...
ഇപ്പോള്‍ ആ വീട് ആരോ മേടിച്ചു ...
ആ മരങ്ങള്‍ ഇല്ല അവിടെ ...
പഴയ ലുക്ക്‌ പോയി ... പുത്തന്‍ മോഡേണ്‍ ലുക്ക്‌ .
അടുത്ത് കളിയ്ക്കാന്‍ ഇരുന്ന സ്ഥലമെല്ലാം ഇപ്പോള്‍ ഫ്ലാറ്റ് സിസ്റ്റം ആയി !!

ഒരിക്കല്‍ കണക്കില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ എന്നെ ആ മുറ്റത്തിന് ചുറ്റും ഓടിച്ചു എന്ടെ അമ്മ ...
മുറ്റം വലയ സ്ഥലം ആയതു കൊണ്ട് , എന്നെ അന്ന് പിടിക്കാന്‍ പറ്റിയില്ല !!
ഇന്ന് ചെന്നൈയിലെ ഒരു ഫ്ലാറ്റില്‍ കംപുറെരുടെ മുന്നില്‍ ഇരുന്നു , ആ കാലം ഒര്കുമ്പോള്‍ കൊതി തോനുന്നു ... ഒന്ന് കൂടെ ആശ്വധിക്കണം എനിക്കു എന്ടെ കുട്ടി കാലം .....

പാട്ട് ക്ലാസ്സ്‌ ....
ഒരു ഇരുപതു പെണ്ണുങ്ങളും , അതില്‍ ഒരു പയ്യനും -- ജാന്‍ !!
അന്ന് എനിക്കു ക്ലാസ്സ്‌ എപ്പോ തിര്നാല്‍ മതി എന്നായിരുന്നു ... 
ഇപ്പൊ അതേ ക്ലാസ്സ്‌ വെച്ചിരുന്നാല്‍ യെന്ദു സുഖം !!

സണ്‍‌ഡേ ടീവി പ്രോഗ്രാംസ് ....
രാവിലെ സുരഭിയും , അതിനു ശേഷം ദിസ്നേയ് കാര്ടൂനും, വൈകുന്നേരം നാല് മണിക്ക് വരുന്ന മലയാള സിനിമയും , ഒന്ന് വെര അനുഭവം തന്നെ ...

എന്ടെ അച്ഛനും അമ്മയും അവരുടെ കുട്ടി കാലം പറഞ്ഞു , യെന്ദു മനോഹരമായിരുന്നു എന്ന് പറയുമ്പോ , എനിക്കു അന്ന് മനസിലായില്ല ... കുട്ടികാലം യെന്ദു മനോഹര മാണെന്ന് !!



മലയാളത്തില്‍ ഒരു ബ്ലോഗ്‌ എഴുതെനമെന്നു പല തവണ വിചാരിച്ചു ....
ഇന്ന് അതുവും നടന്നു ....

ഗൂഗിള്‍ ട്രന്സിലെരറേന്നു നന്ദി !!

No comments: